ന്യൂഡല്‍ഹി: സ്മൃതി ഇറാനിയുടെ അമിത ആത്മവിശ്വാസമായിരുന്ന അമേഠിയില്‍ സ്മൃതി പിന്നില്‍. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കു...
ന്യൂഡല്‍ഹി: സ്മൃതി ഇറാനിയുടെ അമിത ആത്മവിശ്വാസമായിരുന്ന അമേഠിയില്‍ സ്മൃതി പിന്നില്‍. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാല്‍ ശര്‍മ്മ നിലവില്‍ അമേത്തി മണ്ഡലത്തില്‍ 8,916 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
ബിജെപിയുടെ സ്മൃതി ഇറാനി 5000 വോട്ടുകള്‍ക്ക് പിന്നിലാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ കോട്ടയായ അമേഠി നിയോജക മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരുമോ എന്ന് കാത്തിരുന്ന് കാണാം.
Key Words: Smriti Irani, Amethi


COMMENTS