ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കേറ്റ തിരിച്ചടി അവലോകനം ചെയ്യാനായി വിളിച്ച യോഗത്തിന് ശേഷമാണ് അദ്ദേഹം രാജി വെച്ചത്.
അധീര്‍ രഞ്ജന്‍ രാജി വെച്ചെങ്കിലും പാര്‍ട്ടി രാജി സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. രാജിക്ക് ശേഷവും അധീര്‍ രഞ്ജന്‍ ഖാര്‍ഗെയെ ലക്ഷ്യം വെച്ച് സംസാരിച്ചിരുന്നു.
Key Words: Ranjan Chaudhary, Bengal Congress President

							    
							    
							    
							    
COMMENTS