പാറ്റ്‌ന: ബീഹാറിലെ ഗംഗാ നദിയില്‍ തീര്‍ഥാടകരുമായി പോയ ബോട്ട് മുങ്ങി 6 പേരെ കാണാതായി. 17 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബീഹാറിലെ ബര്‍ഹ് ...
പാറ്റ്‌ന: ബീഹാറിലെ ഗംഗാ നദിയില്‍ തീര്‍ഥാടകരുമായി പോയ ബോട്ട് മുങ്ങി 6 പേരെ കാണാതായി. 17 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബീഹാറിലെ ബര്‍ഹ് പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം.
ബോട്ടിലുണ്ടായിരുന്ന 11 പേര്‍ സുരക്ഷിതരാണെന്നും ആറ് പേരെ കാണാതായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉമാനാഥ് ഘട്ടില്‍ നിന്ന് ഡയറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. തിരച്ചില്‍ തുടരുകയാണ്.
Key Words: Pilgrim Boat, Accident, Ganga River


COMMENTS