അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു: സുരേഷ് ഗോപി

He (Narendra Modi) has decided, I will comply - said Suresh Gopi, who left for Delhi to become a member of the Union Cabinet, to reporters at the airp


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അദ്ദേഹം (നരേന്ദ്ര മോഡി)തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു എന്നായിരുന്നു- എന്നാണ് കേന്ദ്ര മന്ത്രിസഭാംഗമാകാന്‍ ഡല്‍ഹിക്കു പുറപ്പെട്ട സുരേഷ് ഗോപി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോടു പ്രതികരിച്ചത്.

ഏത്രയും വേഗം ഡല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹവും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ടൂറിസം അല്ലെങ്കില്‍ സംസ്‌കാരികം വകുപ്പ് സുരേഷ് ഗോപിക്കു നല്കുമെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. രാഷ്ട്രപതിഭവനില്‍ നിന്ന് അദ്ദേഹത്തിന്  ഔദ്യോഗിക ക്ഷണവും ലഭിച്ചു. ഭാര്യ രാധികയും സുരേഷ് ഗോപിയെ അനുഗമിക്കുന്നുണ്ട്. 

തിരുവനന്തപുരത്ത് നിന്നു ബംഗ്ലൂരുവിലേക്കും അവിടെ നിന്നു കണക്ടിംഗ് ഫ്‌ളൈറ്റില്‍ ഡല്‍ഹിയിലേക്കും പോകാനാണ് തീരുമാനം. മക്കള്‍ കൊച്ചിയില്‍ നിന്നു ഡല്‍യിലേക്ക് പോകുന്നുണ്ട്.

രാവിലെ ഏറെ നേരം നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് സുരേഷ് ഗോപി ഡല്‍ഹിക്കു തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടാണ് സുരേഷ് ഗോപിയെ ഡല്‍ഹിക്കു വിളിപ്പിച്ചത്.

ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്ര മോഡിക്കൊപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തൃശൂര്‍ എംപി സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത് രാവിലേയാണ്. 

തുടര്‍ന്ന് 12.30 നുളള വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിക്കു തിരിക്കുകയായിരുന്നു. രാവിലെ പത്തു മണിയോടെ നരേന്ദ്ര മോഡിയുടെ ഫോണ്‍ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പായത്.

സുരേഷ് ഗോപിക്ക് ഏതാകും വകുപ്പെന്ന് വ്യക്തമായിട്ടില്ല. ബി ജെ പി ഏറെ കാത്തിരുന്ന കേരളത്തിലെ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് സുപ്രധാന വകുപ്പ് തന്നെയായിരിക്കും നല്കുകയെന്നാണ് ബി ജെ പി കേരള നേതൃത്വം കരുതുന്നത്.

ഇതേസമയം, കരാര്‍ ഒപ്പിട്ട നാലു സിനികള്‍ തീരാനുള്ളതിനാല്‍ ഉടന്‍ മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി.

Summary: He (Narendra Modi) has decided, I will comply - said Suresh Gopi, who left for Delhi to become a member of the Union Cabinet, to reporters at the airport.




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു: സുരേഷ് ഗോപി
അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു: സുരേഷ് ഗോപി
He (Narendra Modi) has decided, I will comply - said Suresh Gopi, who left for Delhi to become a member of the Union Cabinet, to reporters at the airp
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBHHscc465qi71cOjyqExH0jmK2uUKP52HI8jhQ38DtkuFcAHFE6HBPIoncVbeanv3NM2OFuOfPb2MutExl3Gw4ZfuTDC0DDrGKsKp5VpS-CnqEp9wP7hSZYj9iRxKo-9xb_Lfq1czLIh5YoVThR9Fptfxhyjya6xqoD9ew-Up9LBH_SbV2t7JnKclqI8/s320/suresh%20gopio%20to%20delhi.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBHHscc465qi71cOjyqExH0jmK2uUKP52HI8jhQ38DtkuFcAHFE6HBPIoncVbeanv3NM2OFuOfPb2MutExl3Gw4ZfuTDC0DDrGKsKp5VpS-CnqEp9wP7hSZYj9iRxKo-9xb_Lfq1czLIh5YoVThR9Fptfxhyjya6xqoD9ew-Up9LBH_SbV2t7JnKclqI8/s72-c/suresh%20gopio%20to%20delhi.jpg
www.vyganews.com
https://www.vyganews.com/2024/06/narendra-modi-decided-i-will-comply.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/06/narendra-modi-decided-i-will-comply.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy