കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം വോട്ടെടുപ്പ് ദിവസമായ ഇന്ന് അവസാനിക്കും. കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനം മൂന്നു മണ...
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം വോട്ടെടുപ്പ് ദിവസമായ ഇന്ന് അവസാനിക്കും. കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനം മൂന്നു മണിയോടെ അവസാനിക്കും. ധ്യാന ദ്യശ്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഫോട്ടോഗ്രാഫര്‍മാരും വീഡിയോ ഗ്രാഫര്‍മാര്‍ ഉള്‍പ്പെട്ട സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
നാവിക സേനാ ബോട്ടില്‍ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് 3.25 ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. 4.10 ന് ഡല്‍ഹിക്ക് മടങ്ങും.
Key Words: Narendra Modi, Meditation, Kanyakumari


COMMENTS