കൊച്ചി: തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. യുവാവിനെയും നഴ്സിങ് വിദ്യാര്‍ഥിനിയെയും പോലീസ് പിടികൂടി. 485 ഗ്രാം എം.ഡി.എം.എ.യുമായാണ് ഇരുവരും പിട...
കൊച്ചി: തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. യുവാവിനെയും നഴ്സിങ് വിദ്യാര്‍ഥിനിയെയും പോലീസ് പിടികൂടി. 485 ഗ്രാം എം.ഡി.എം.എ.യുമായാണ് ഇരുവരും പിടിയിലായത്.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, ചങ്ങനാശ്ശേരി സ്വദേശിയും നഴ്സിങ് വിദ്യാര്‍ഥിനിയുമായ വര്‍ഷ എന്നിവരാണ് പിടിയിലായത്.
നിര്‍ത്താതെപോയ വാഹനം പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് രണ്ടുപേരെയും ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Key Words: Police MDMA Hunt, Tripunitura
COMMENTS