മുഖ്യ മന്ത്രിയുടെ മണ്ഡലത്തിലടക്കം ലീഡ് നേടി കെ.സുധാകരന്‍ കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത ഭരണവിരുദ്ധ വികാരം അലയടിക്കുന്ന തിരഞ്ഞെടുപ്പാണ് കടന്നുപോ...
മുഖ്യ മന്ത്രിയുടെ മണ്ഡലത്തിലടക്കം ലീഡ് നേടി കെ.സുധാകരന്‍
കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത ഭരണവിരുദ്ധ വികാരം അലയടിക്കുന്ന തിരഞ്ഞെടുപ്പാണ് കടന്നുപോയതെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍. കണ്ണൂരില്‍ മുഖ്യ മന്ത്രിയുടെ മണ്ഡലത്തിലടക്കം ലീഡ് നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ മുന്നേറുന്നത്.
സുധാകരന് വെല്ലുവിളിയുയര്‍ത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന് സാധിച്ചില്ലെന്ന തരത്തിലാണ് ഫലം എത്തുന്നത്. 40,000-ല്‍പ്പരം വോട്ടുകളുടെ ലീഡാണ് നിലവില്‍ കെ. സുധാകരനുള്ളത്.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സുധാകരന്‍ കുതിക്കുന്നത്.
COMMENTS