തിരുവനന്തപുരം: കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗോപു നെയ്യാര്‍ അറസ്റ്റില്‍. മലബാര്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മന്ത്രി ശിവന്...
തിരുവനന്തപുരം: കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഗോപു നെയ്യാര്‍ അറസ്റ്റില്‍. മലബാര്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മന്ത്രി ശിവന്‍കുട്ടിയുടെ വാഹനം തടഞ്ഞു കരിംകൊടി കാണിച്ച സംഭവത്തിലാണ് അറസ്റ്റ്. വീട് വളഞ്ഞാണ് ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി ഇന്ന് കളക്ടറേറ്റിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എസ് എഫ് ഐ. അതേസമയം, പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാള്‍ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
Key Words: Police, Arrest, KSU
COMMENTS