അടിച്ചുമോനേ...വിഷു ബംബര്‍ ആലപ്പുഴയില്‍ വിറ്റ VC 490987 എന്ന ടിക്കറ്റിന്

തിരുവനന്തപുരം:   കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ BR 97 ഫലം പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ വിറ്റ VC 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സ...

തിരുവനന്തപുരം:  കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ BR 97 ഫലം പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ വിറ്റ VC 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ഭാഗ്യശാലി ആരാണെന്ന് തിരയുകയാണ് മലയാളികള്‍. ഇതുവരെ ടിക്കറ്റ് വില്‍പനയിലൂടെ സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തിയത് 125 കോടി രൂപയെന്നാണ് വിവരം.

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ വേേു://സലൃമഹമഹീേേലൃശല.െരീാ ല്‍ ഫലം ലഭ്യമാകും.

ബുധനാഴ്ച രാവിലെ 11.30വരെ വില്‍പന നടന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതല്‍ ആണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍:

ഒന്നാം സമ്മാനം [12 Crore]

V C 490987

സമാശ്വാസ സമ്മാനം [1,00,000]

VA 490987

VB 490987

VD 490987

VE 490987

VG 490987

രണ്ടാം സമ്മാനം [1 Crore]

VA 205272

VB 429992

VC 523085

VD 154182

VE 565485

VG 654490

മൂന്നാം സമ്മാനം [10 ലക്ഷം ]

VA 160472

VB 125395

VC 736469

VD 367949

VE 171235

VG 553837




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: അടിച്ചുമോനേ...വിഷു ബംബര്‍ ആലപ്പുഴയില്‍ വിറ്റ VC 490987 എന്ന ടിക്കറ്റിന്
അടിച്ചുമോനേ...വിഷു ബംബര്‍ ആലപ്പുഴയില്‍ വിറ്റ VC 490987 എന്ന ടിക്കറ്റിന്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc6IaoTbxrMfuIeNaJdtjzja16_lUpILq5EZH3aXrzNhPNpBqnNd64ka5TF29rEOV47P_etdvY9ajpOslu-fX0MhjkH381tvz-6TYfyuvfeVbXWk15ALTEjULHVeSf5lLB1OME8C7KH-zrDUV-ug5kppn5PfFXklhsRIUyMivLg0sMTi6cTwMlgnLsReFF/w640-h352/lottery.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc6IaoTbxrMfuIeNaJdtjzja16_lUpILq5EZH3aXrzNhPNpBqnNd64ka5TF29rEOV47P_etdvY9ajpOslu-fX0MhjkH381tvz-6TYfyuvfeVbXWk15ALTEjULHVeSf5lLB1OME8C7KH-zrDUV-ug5kppn5PfFXklhsRIUyMivLg0sMTi6cTwMlgnLsReFF/s72-w640-c-h352/lottery.jpg
www.vyganews.com
https://www.vyganews.com/2024/05/vishu-bamber.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/05/vishu-bamber.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy