ന്യൂഡല്‍ഹി: ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില ...
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന് 19 രൂപയാണ് കുറച്ചത്. അതേ സമയം ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
ആഗോള എണ്ണവിലയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലാണ് എല്‍പിജി സിലിണ്ടര്‍ വില കുറയുന്നത്. ആഭ്യന്തര ഇന്ധന വില ബുധനാഴ്ച തുടര്‍ച്ചയായി മൂന്നാം ദിവസവും കുറഞ്ഞിരുന്നു.
Key Words: Commercial Cylinder, Price Down


COMMENTS