തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ വിവിധ യൂണിയനുകളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത...
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ വിവിധ യൂണിയനുകളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറില്‍ വൈകുന്നേരം 3 മണിക്കാണ് ചര്‍ച്ച.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം തുടരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
Key Words: Driving Test, Kerala
COMMENTS