ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ പിന്തുണച്ച് വ്ളാഡിമിര്‍ പുടിനും റഷ്യയും. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ പിന്തുണച്ച് വ്ളാഡിമിര്‍ പുടിനും റഷ്യയും. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്നാണ് റഷ്യയുടെ ആരോപണം. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുളള അമേരിക്കന്‍ പ്രസ്താവന ഇതിന് തെളിവാണെന്നും റഷ്യന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. കെജ്രിവാളിന്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ വിദേശങ്ങളില്‍ ചര്‍ച്ചയാകുമ്പോഴാണ് റഷ്യ മോദി സര്‍ക്കാരിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത്.
Key Words: Russia, America, India, Lok Sabha Election
COMMENTS