എറിഞ്ഞത് അപ്പുറത്തെ പറമ്പിലേക്ക്, പക്ഷേ കുഞ്ഞ് വീണത് റോഡിലേക്ക്, എല്ലാം സമ്മതിച്ച് അമ്മ

കൊച്ചി: പനമ്പിള്ളി നഗറിലുള്ള റോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ ബലാത്സംഗത്തിനിരയായെന്...


കൊച്ചി: പനമ്പിള്ളി നഗറിലുള്ള റോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ ബലാത്സംഗത്തിനിരയായെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. 

മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന യുവതി ഗര്‍ഭിണിയായതോ പ്രസവിച്ചതോ ഇവര്‍ അറിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍ യുവതിയെ ചോദ്യം ചെയ്തതില്‍ നിന്ന് താന്‍ പീഡനത്തിന് ഇരയാക്കപ്പെട്ടെന്നും അതാണ് കുഞ്ഞിന്റെ കലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമുള്ള ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് പങ്കുവെച്ചത്. 

കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞിരുന്നത് യുവതിയുടെ അഡ്രസ് പതിച്ച ആമസോണ്‍ പാക്കറ്റിലാണ്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് 23-കാരിയിലേയ്ക്ക് പോലീസിനെ വേഗത്തില്‍ എത്തിച്ചത്. ജനിച്ച് മൂന്ന് മണിക്കുറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്. കുഞ്ഞിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയ പാടുണ്ടായിരുന്നെന്നും എന്നാല്‍ കൊലപാതകമാണോ എന്ന് ഉറപ്പിക്കണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം കഴിയണമെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അപ്പുറത്തുള്ള പറമ്പ് ലക്ഷ്യമാക്കിയാണ് കുഞ്ഞിനെ എറിയുന്നത്. എന്നാല്‍ അത് ലക്ഷ്യംതെറ്റി റോഡിലേയ്ക്ക് വീഴുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. 

Key Words: New born Death, Rape, Police, Case, Arrest

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: എറിഞ്ഞത് അപ്പുറത്തെ പറമ്പിലേക്ക്, പക്ഷേ കുഞ്ഞ് വീണത് റോഡിലേക്ക്, എല്ലാം സമ്മതിച്ച് അമ്മ
എറിഞ്ഞത് അപ്പുറത്തെ പറമ്പിലേക്ക്, പക്ഷേ കുഞ്ഞ് വീണത് റോഡിലേക്ക്, എല്ലാം സമ്മതിച്ച് അമ്മ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrXqhKpDzQ9bK4seeAf6kZFz9MNmx-IXUU-cB_X_P8GeRfgSMpfU46Y-tVvqs31zq9JQ-S34D9lt0S_40C6JaS0PNMJf2ibLFD4_Q5BdxaDtmUYuvsTAyc76Rmdpt-XyjWgvU1eaZhPZ6B1NsB-Ocqbw5ggr2B_l9humhbokYgXswtwadqnKGPT-k74XA6/w640-h368/new-born-death.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrXqhKpDzQ9bK4seeAf6kZFz9MNmx-IXUU-cB_X_P8GeRfgSMpfU46Y-tVvqs31zq9JQ-S34D9lt0S_40C6JaS0PNMJf2ibLFD4_Q5BdxaDtmUYuvsTAyc76Rmdpt-XyjWgvU1eaZhPZ6B1NsB-Ocqbw5ggr2B_l9humhbokYgXswtwadqnKGPT-k74XA6/s72-w640-c-h368/new-born-death.jpg
www.vyganews.com
https://www.vyganews.com/2024/05/newborn-deadbody-on-road.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/05/newborn-deadbody-on-road.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy