തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ്ങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. പ്രാദേശിക തലത്തില്‍ മേഖല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫലം കണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ്ങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. പ്രാദേശിക തലത്തില്‍ മേഖല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗം വിലയിരുത്തി.
വേനല്‍ മഴ പെയ്തു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണ വിധേയമായി. നിലവിലുള്ള മേഖല നിയന്ത്രണം വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും.
Key Words: KSEB, Power Cutting
COMMENTS