തിരുവനന്തപുരം: ചര്‍ച്ചയാകുകയും വിവാദത്തിലേക്ക് വഴിമാറുകയും പ്രതിഷേധങ്ങള്‍ കോടതിവരെ എത്തുകയും ചെയ്ത ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണവിഷയത്തില്‍ ...
തിരുവനന്തപുരം: ചര്‍ച്ചയാകുകയും വിവാദത്തിലേക്ക് വഴിമാറുകയും പ്രതിഷേധങ്ങള്‍ കോടതിവരെ എത്തുകയും ചെയ്ത ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണവിഷയത്തില്‍ കളംമാറ്റിപ്പിടിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ ഭേദഗതിക്ക് തയ്യാറായി ഗതാഗതവകുപ്പ്. ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്നലെ രാവിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യൂണിയനുകളുമായി ചര്‍ച്ചക്ക് തയ്യാറായത്. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ സമരം തീര്‍ക്കാന്‍ സര്‍ക്കുലര്‍ ഉടന്‍ പുതുക്കി ഇറക്കുമെന്ന ഉറപ്പാണ് നല്‍കിയത്.
Key Words: Ganesh Kumar, Driving Test, Kerala
COMMENTS