തിരുവനന്തപുരം: യു.ഡി.എഫ് 20 സിറ്റില്‍ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അനുകൂല സാഹചര്യമാണ് സ...
തിരുവനന്തപുരം: യു.ഡി.എഫ് 20 സിറ്റില്‍ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
സി.പി.എം, ബി.ജെ.പി യുടെ ബി ടീമാണ്. മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ മാത്രം വിമര്‍ശിക്കുകയാണെന്നും ബി.ജെ.പിയുടെ ഗുഡ് ബുക്കില്‍ ചേരാന്‍ മുഖ്യമന്ത്രി ശ്രമം കണ്ടെത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ഭരണ നേട്ടം ആരും പറയുന്നില്ല, കേരളത്തിലെ ജനങ്ങള്‍ തെറ്റ് തിരുത്തുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.
Key Words: UDF, Chennithala
COMMENTS