കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണ വില പുതിയ റെക്കോര്‍ഡിലേക്ക്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണ വില പുതിയ റെക്കോര്‍ഡിലേക്ക്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിനു 53,760 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 6720 രൂപയുമാണ്. 800 രൂപയുടെ മാറ്റമാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിനുണ്ടായത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിനു 52,960 രൂപയായിരുന്നു. ഗ്രാമിന് 6620 രൂപയും. ഗ്രാമിന് 100 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്.
Key Words: Gold Price, Hike, Business


COMMENTS