ആലപ്പുഴ: ബി.ജെ.പിയില്‍ ചേരാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ശോഭ ...
ആലപ്പുഴ: ബി.ജെ.പിയില്‍ ചേരാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രന്‍. ഇരുമുന്നണിയിലെയും നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. പക്ഷേ ഇടനില വഹിച്ച ആള്‍ താനല്ല.
ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഇ.പി പറയുന്നത് ദല്ലാള്‍ നന്ദകുമാറിനെ ഭയപ്പെട്ടിട്ടാകും. നന്ദകുമാറിന്റെ കയ്യിലുള്ള എന്തെങ്കിലും രേഖകളെ ഭയക്കുന്നുണ്ടാകണം. എന്തുകൊണ്ട് നന്ദകുമാറിനെതിരെ കേസ് കൊടുക്കാത്തതെന്നും ശോഭ സുരേന്ദ്രന്‍.
Key Words: Sobha Surendran, K Sudhakaran, BJP


COMMENTS