തിരുവനന്തപുരം: വേനലില്‍ ചുട്ടുപൊള്ളിയ കേരളത്തെ തണുപ്പിക്കാന്‍ ഇന്ന് എല്ലാ ജില്ലകളിലും വേനല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. നാളെയും മുഴ...
തിരുവനന്തപുരം: വേനലില്‍ ചുട്ടുപൊള്ളിയ കേരളത്തെ തണുപ്പിക്കാന്‍ ഇന്ന് എല്ലാ ജില്ലകളിലും വേനല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം.
നാളെയും മുഴുവന്‍ ജില്ലകളിലും മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തുടര്‍ച്ചയായി ഏഴു ദിവസത്തിന് ശേഷം ഉയര്‍ന്ന താപനില ഔദ്യോഗികമായി 40ഡിഗ്രി സെല്‍ഷ്യസിന് താഴെ രേഖപെടുത്തി.
അതെ സമയത്ത് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും ഇന്ന് സാധ്യതയുണ്ട്. തീര പ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
Key words: Rain Alert, Kerala, Warning, High Wave
COMMENTS