ന്യൂഡല്‍ഹി: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി ന...
ന്യൂഡല്‍ഹി: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്ത് വിഭജനത്തിന് ശ്രമം നടക്കുന്നുവെന്നും വിഭജനം എക്കാലത്തും കോണ്‍ഗ്രസിന്റെ അജണ്ടയാണെന്നും, കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ രാജ്യം ഭരിച്ചിരുന്നതെങ്കില്‍ തീവ്രവാദം തഴച്ചു വളരുമായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Key Words: Narendra Modi, Election, Controversy Speech
COMMENTS