ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ ക്ക് കേവല ഭൂരിപക്ഷത്തിന് ഏറെ വിയര്‍ക്കേണ്ട...
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ ക്ക് കേവല ഭൂരിപക്ഷത്തിന് ഏറെ വിയര്‍ക്കേണ്ടി വരുമെന്ന് ലോക്‌പോള്‍ സര്‍വ്വെ.
2019 ല്‍ തൂത്തുവാരിയ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും എന്‍ഡിഎ ക്ക് സീറ്റുകള്‍ കുറയുമെന്നാണ് പ്രവചനം. ബീഹാറിലും മഹാരാഷ്ട്രയിലും ഇന്ത്യാ മുന്നണി ഒപ്പത്തിനൊപ്പമെത്തുമെന്നും പ്രവചിക്കുന്നു. പശ്ചിമബംഗാളിലും സീറ്റുകള്‍ കുറയുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ ദക്ഷിണേന്ത്യയില്‍ വലിയ തിരിച്ചടിയാണ് എന്‍ഡിഎക്ക് പ്രവചിക്കുന്നത്.
മാത്രമല്ല, തമിഴ്‌നാഴും കേരളവും ഇന്ത്യാ മുന്നണി തൂത്തുവാരുമെന്നും കര്‍ണാടകയിലും തെലുങ്കാനയിലും ഇന്ത്യാമുന്നണി കൂടുതല്‍ സീറ്റുകള്‍ നേടി മേല്‍ക്കൈ നേടുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. 2014 ലും 2019 ലും തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസിന്റെ വലിയൊരു തിരിച്ചു വരവാണ് സര്‍വ്വെ പ്രവചിക്കുന്നത്.
Key Words: Lokpol Survey, NDA , Lok Sabha Election
COMMENTS