കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 12 മണിക്ക...
കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 12 മണിക്ക് എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമായെത്തിയാണ് ആനിരാജ പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ഗാന്ധി 1.30ഓടെയാണ് വരണാധികാരിയായ കളക്ടര്‍ക്ക് പത്രിക നല്‍കിയത്.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ റോഡ് ഷോയില്‍ രാഹുലിനെ അനുഗമിച്ചു.
ഇരുസ്ഥാനാര്‍ത്ഥികളും റോഡ് ഷോ നടത്തി.
Key words: Wayanad, UDF, Rahul Gandhi, LDF, Annie Raja
COMMENTS