വടകര: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിന്‍മേല്‍ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ...
വടകര: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിന്‍മേല്‍ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് നോട്ടീസ് നല്‍കി.
വടകര വഖഫ് ഭൂമിയില്‍ 'ഈദ് വിത്ത് ഷാഫി' എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനെ സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ഷാഫി പറമ്പില്‍ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും, മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
Key Words: Notice, 'Eid with Shafi', Shafi Parambil, Lk Sabha Election
COMMENTS