പട്ന: ബിഹാറിന്റെ തലസ്ഥാനമായ പട്നയില്‍ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. തിര...
പട്ന: ബിഹാറിന്റെ തലസ്ഥാനമായ പട്നയില്‍ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്.
തിരക്കേറിയ പട്ന റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.
Key Words: Fire Accident, Death, Patna


COMMENTS