ഒമാന്‍: ഒമാനില്‍ നാശം വിതച്ച് കനത്ത മഴ. മഴയെ തുടര്‍ന്ന് മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് മരി...
ഒമാന്‍: ഒമാനില്‍ നാശം വിതച്ച് കനത്ത മഴ. മഴയെ തുടര്‍ന്ന് മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷര്‍ക്കിയില്‍ മതില്‍ ഇടിഞ്ഞു വീണാണ് സുനില്‍ മരിച്ചത്.
മരിച്ചവരില്‍ ഒന്‍പതു പേരും കുട്ടികളാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
അതേസമയം, നിരവധി പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൊലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തിയത്.
Key Words: Oman, Flood, Death, Rain
COMMENTS