കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 2016ലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനതല പരീക്ഷയിലൂടെ സര്...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 2016ലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനതല പരീക്ഷയിലൂടെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടത്തിയ നിയമനങ്ങളാണ് റദ്ദാക്കിയത്.
അടുത്ത 15 ദിവസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താനുള്ള നടപടി സ്വീകരിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങി വ്യാപകമായി അധ്യാപക അനധ്യാപക നിയമനം നടത്തിയെന്നാണ് കേസ്.
Key Words: Mamata Banerjee, TC, West Bengal
COMMENTS