പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് ഇ പി ജയരാജന്‍, പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന് പിണറായി

CPM leader and LDF convener EP Jayarajan admitted that he held talks with BJP's Kerala in-charge Prakash Javadekar. Jayarajan also stated that Javadek


സ്വന്തം ലേഖകന്‍

കണ്ണൂര്‍: ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ച നടത്തിയെന്നു സിപിഎം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ സമ്മതിച്ചു. ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് ജാവഡേക്കര്‍ എത്തിയതെന്നും ജയരാജന്‍ വ്യക്തമാക്കി.

ജയരാജന്‍ ബി ജെ പിയില്‍ ചേരുന്നതില്‍ 90 ശതമാനം വരെ കാര്യങ്ങള്‍ നീങ്ങിയ ശേഷം പിന്നീട് അദ്ദേഹം പേടിച്ചു പിന്‍വാങ്ങുകയായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആ ആരോപണം തള്ളിക്കളഞ്ഞ ശേഷമാണ് തിരഞ്ഞെടുപ്പു ദിനത്തില്‍ ജയരാജന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സിപിഎം കേന്ദ്രങ്ങളെയും എല്‍ ഡി എഫിനെയും ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ജയരാജന്റെ വെളിപ്പെടുത്തല്‍. കടുത്ത പ്രതിരോധത്തിലുമായിരിക്കുകയാണ് പാര്‍ട്ടി.

ആക്കുളത്തു മകന്റെ ഫ് ളാറ്റില്‍ വച്ചാണ് ജാവഡേക്കറെ കണ്ടതെന്നും വീട്ടില്‍ വന്നയാളോട് ഇറങ്ങിപ്പോകാന്‍ പറയാനാവില്ലല്ലോ എന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. 

ഇതേസമയം, ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം  മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. 

ഒരുപാട് സുഹൃദ് ബന്ധമുള്ളയാളാണ് ജയരാജന്‍. സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ശിവന്‍ പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നും പിണറായി പ്രതികരിച്ചു.

ജയാരനെതിരെ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനു പിന്നില്‍ പ്രത്യേക ശക്തികളുണ്ട്. ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. ഇപ്പോള്‍ ജയരാജനെതിരെ നടക്കുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള തെറ്റായ പ്രചാരണമായി കണ്ടാല്‍ മതി, വിജയന്‍ പറഞ്ഞു.

Summary: CPM leader and LDF convener EP Jayarajan admitted that he held talks with BJP's Kerala in-charge Prakash Javadekar. Jayarajan also stated that Javadekar came with broker Nandakumar.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,283,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5110,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11138,Kochi.,2,Latest News,3,lifestyle,218,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1465,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,373,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,876,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1114,
ltr
item
www.vyganews.com: പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് ഇ പി ജയരാജന്‍, പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന് പിണറായി
പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് ഇ പി ജയരാജന്‍, പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന് പിണറായി
CPM leader and LDF convener EP Jayarajan admitted that he held talks with BJP's Kerala in-charge Prakash Javadekar. Jayarajan also stated that Javadek
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZndI3VnB4cen-2ChL0fLihT0sCQvvqNW-aVlaXsgKiZZxt4SZUaidOB-DTks9j3-lVz_qm9AZrKVte8632O0OS179cJkl0rFL0x0qyLtTiiFfCwldz9BEdQQKJIXDpTXI-iNaHVx5zOAp7CQ1T_r0i2t_GA4hqN497e2XrudMEjcGOtply-TZmEkXgTs/s320/Jayarajan%20and%20javadekar.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZndI3VnB4cen-2ChL0fLihT0sCQvvqNW-aVlaXsgKiZZxt4SZUaidOB-DTks9j3-lVz_qm9AZrKVte8632O0OS179cJkl0rFL0x0qyLtTiiFfCwldz9BEdQQKJIXDpTXI-iNaHVx5zOAp7CQ1T_r0i2t_GA4hqN497e2XrudMEjcGOtply-TZmEkXgTs/s72-c/Jayarajan%20and%20javadekar.png
www.vyganews.com
https://www.vyganews.com/2024/04/ep-jayarajan-met-javadekar.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/04/ep-jayarajan-met-javadekar.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy