E.D reaches CMRL M.D Sasidharan Kartha's home
കൊച്ചി: സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി ഇ.ഡി ചോദ്യംചെയ്യുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക്കും സി.എം.ആര്‍.എലും തമ്മിലുള്ള അനധികൃതമായ പണമിടപാടുകളെക്കുറിച്ചാണ് ഇ.ഡി ചോദ്യംചോദിക്കുന്നത്.
നേരത്തെ രണ്ടു പ്രാവശ്യം ഇ.ഡി ശശിധരന്‍ കര്‍ത്തയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹാജരായിരുന്നില്ല. മാത്രമല്ല ചോദ്യംചെയ്യല്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇ.ഡി കര്‍ത്തയുടെ വീട്ടിലെത്തുകയായിരുന്നു.
Keywords: E.D, CMRL, Sasidharan Kartha, Home, Questioning
COMMENTS