തിരുവനന്തപുരം: രാത്രി കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞിട്ട് യാത്രക്കാരെ ഇറക്കിവിട്ടു എന്നാരോപിച്ച് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദ...
തിരുവനന്തപുരം: രാത്രി കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞിട്ട് യാത്രക്കാരെ ഇറക്കിവിട്ടു എന്നാരോപിച്ച് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എക്കുമെതിരെ പരാതി.
രാത്രിയില്‍ കെ എസ് ആര് ടിസി ബസ് തടഞ്ഞിട്ടു യാത്രക്കാരെ ഇറക്കിവിട്ടു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കെ എസ് യു ആണ് പരാതി നല്‍കിയത്. ഡി ജി പിക്കും ട്രാന്‍സ്പോര്‍ട്ടും കമ്മീഷണര്‍ക്കും പരാതി നല്‍കിയെന്ന് കെ എസ് യു നേതൃത്വം അറിയിച്ചു.
Key Words: Complaint, Mayor Arya Rajendran, Sachin Dev MLA
COMMENTS