ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്‍പിജി വിലയില്‍ വലിയ ആശ്വാസം. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഏപ്രില...
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്‍പിജി വിലയില്‍ വലിയ ആശ്വാസം. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായ ഏപ്രിലില്‍ എല്‍പിജി സിലിണ്ടറിന്റെ വില എണ്ണ വിപണന കമ്പനികള്‍ കുറച്ചു. 19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 32 രൂപ കുറഞ്ഞു. പുതിയ നിരക്കുകള്‍ ഇന്ന് നിലവില്‍ വന്നു. അതേസമയം ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
Key words: Gas cylinder, LPG, Business
COMMENTS