ഒമാന്‍: ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ച...
ഒമാന്‍: ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.
ഇവരുടെ മക്കളായ ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ നിന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
Key Words: Oman Accident, Death
COMMENTS