തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കവെ കേരളത്തില്‍ കനത്ത പോളിംഗ്. ആദ്യ ആറു മണിക്കൂറില്‍ പോളിങ് 38.01 ശതമാനം കടന്നു. ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കവെ കേരളത്തില്‍ കനത്ത പോളിംഗ്. ആദ്യ ആറു മണിക്കൂറില്‍ പോളിങ് 38.01 ശതമാനം കടന്നു. സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് ഒരു മണിവരെ 38.01 ശതമാനമാണ്. ആറ്റിങ്ങലാണ് 40.16 ശതമാനവുമായി ഒന്നാം സ്ഥാനത്ത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിംഗ്.
തിരുവനന്തപുരം-37.20, ആറ്റിങ്ങല്‍-40.16, കൊല്ലം-37.38, പത്തനംതിട്ട-37.99, മാവേലിക്കര-38.19, ആലപ്പുഴ-39.90, കോട്ടയം-38.25, ഇടുക്കി-38.34, എറണാകുളം-37.71, ചാലക്കുടി-39.77, തൃശൂര്‍-38.35, പാലക്കാട്-39.71, ആലത്തൂര്‍-38.33, പൊന്നാനി-33.56, മലപ്പുറം-35.82, കോഴിക്കോട്-36.87, വയനാട്-38.85, വടകര-36.25, കണ്ണൂര്‍-39.44, കാസര്‍ഗോഡ്-38.66 എന്നിങ്ങനെയാണ് 20 മണ്ഡലങ്ങളിലെയും പോളിംഗ് ശതമാനം.
Key Words: Better Polling, Kerala, 40 percent
COMMENTS