തിരുവനന്തപുരം: പദ്മജാ വേണുഗോപാല്‍ ബി.ജെ.പിയില്‍ പോയതില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസുകാരെ...
തിരുവനന്തപുരം: പദ്മജാ വേണുഗോപാല്‍ ബി.ജെ.പിയില്‍ പോയതില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി ജെ പിയിലെത്തിക്കാന്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണിതെന്നാണ് സതീശന്‍ രൂക്ഷമായ ആരോപണം ഉന്നയിച്ചത്.
പത്മജ ബിജെപിയിലേക്ക് പോയതില്‍ ഇടനിലക്കാരനായത് റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
Key words: Bjp, Congress, Cpm, Padmaja Venugopal, VD Satheesan
COMMENTS