തൃശൂര്‍: തൃശൂരില്‍ താന്‍ തന്നെ ജയിക്കുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി. പോരാളികള്‍ തമ്മിലുള്ള മത്സരമാണ് തൃശൂരിലെന്നും മത്സരത്തില്‍ ഒരു വിജയി വേ...
തൃശൂര്‍: തൃശൂരില്‍ താന്‍ തന്നെ ജയിക്കുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി. പോരാളികള്‍ തമ്മിലുള്ള മത്സരമാണ് തൃശൂരിലെന്നും മത്സരത്തില്‍ ഒരു വിജയി വേണമെന്നും ആ വിജയിയായി തൃശൂര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശ്ശൂരില്‍ എത്തിയ സുരേഷ്‌ഗോപിക്ക് റെയിവേ സ്റ്റേഷനില്‍ ബി.ജെ.പി നല്‍കിയ സ്വീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് തൃശ്ശൂര്‍ നഗരത്തില്‍ സുരേഷ് ഗോപിയുടെ റോഡ് ഷോയും ഉണ്ടായിരുന്നു.
Key words: Thrissur, Suresh Gopi, Election


COMMENTS