തിരുവനന്തപുരം: കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ചു കൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങി. വെറ്ററിനറി സര്‍വ...
തിരുവനന്തപുരം: കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ചു
കൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങി. വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ. പി.സി. ശശീന്ദ്രനാണ് വി.സിയുടെ ചുമതല നല്‍കിക്കൊണ്ട് ഉത്തരവായിരിക്കുന്നത്.വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സലര്‍ ആര്‍. ശശീന്ദ്രനെയാണ് ഗവര്‍ണര്‍ ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. വൈസ് ചാന്‍സിലര്‍ക്ക് ഗുരുതര കൃത്യവിലോപം സംഭവിച്ചുവെന്ന് പറഞ്ഞ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Key words: Rt. Prof. Dr PC Saseendran, Kerala Veterinary University, VC
COMMENTS