ന്യൂഡല്‍ഹി: വായ്പാ പരിധിയില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നത് ആലോചിക്കാന്‍ സുപ്രീംകോടതി. ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന്...
ന്യൂഡല്‍ഹി: വായ്പാ പരിധിയില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നത് ആലോചിക്കാന്‍ സുപ്രീംകോടതി. ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല, അടുത്ത പത്തു ദിവസത്തില്‍ ഇക്കാര്യം നല്‍കാന്‍ ആലോചിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഇപ്പോള്‍ നല്കുന്ന തുക അടുത്ത കൊല്ലത്തെ സംഖ്യയില്‍ ഉള്‍പ്പെടുത്താം. വഴി ആലോചിച്ച് നാളെ അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് 5000 കോടി ഏപ്രില്‍ ഒന്നിന് നല്കാമെന്ന് കേന്ദ്രം.
Key words: Kerala, Supreme Court, Special Package, Central Government
COMMENTS