ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരടക്കം തിരഞ്ഞെടുപ്പിന്റെ ഭാഗമായും അല്ലാതെയുമുള്ള ആവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമത...
ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരടക്കം തിരഞ്ഞെടുപ്പിന്റെ ഭാഗമായും അല്ലാതെയുമുള്ള ആവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാര കത്തുകള്‍ ഹാജരാക്കുന്ന മെട്രോ, റെയില്‍വേ, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ അവശ്യ സേവനങ്ങളുടെ ഭാഗമായവര്‍ക്കും, പോളിംഗ് ദിന പ്രവര്‍ത്തനങ്ങള്‍ കവര്‍ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലോക്സഭയിലും നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നാണ് ഉത്തരവ്.
COMMENTS