ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അങ്കത്തിന് ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. 160 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി...
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അങ്കത്തിന് ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. 160 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും ഇന്ന് പ്രഖ്യാപിക്കുക.
ഇന്നലെ തുടങ്ങി ഇന്ന് പുലര്‍ച്ചെവരെ നീണ്ട ബി ജെ പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നരേന്ദ്രമോദി, അമിത് ഷാ, രാജ്‌നാഥ് സിം?ഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി. നദ്ദ എന്നിവര്‍ പങ്കെടുത്തു.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും യോഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി. കെ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടിരുന്നു.
Key words: Bjp, Candidate List
COMMENTS