ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിട...ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതികള്‍ നാളെ ഉച്ചകഴിഞ്ഞ് 3 ന് പ്രഖ്യാപിക്കും. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല...
ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിട...ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതികള്‍ നാളെ ഉച്ചകഴിഞ്ഞ് 3 ന് പ്രഖ്യാപിക്കും. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ പ്രഖ്യാപിക്കും. വോട്ടെടുപ്പിന് പൂര്‍ണ്ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് രാവിലെ ചുമതലയേറ്റിരുന്നു.കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്.
Key words: Lok Sabha Election, Dates, Announcement
COMMENTS