കൊച്ചി: കേരള ഹൈക്കോടതി 20 അഭിഭാഷകര്‍ക്ക് മുതിര്‍ന്ന അഭിഭാഷകര്‍ പദവി നല്‍കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, എജെ ദേശായി, കേരള ഹൈക്കോടതി ജഡ്ജിമ...
കൊച്ചി: കേരള ഹൈക്കോടതി 20 അഭിഭാഷകര്‍ക്ക് മുതിര്‍ന്ന അഭിഭാഷകര്‍ പദവി നല്‍കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, എജെ ദേശായി, കേരള ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചേര്‍ന്ന്, 2024 മാര്‍ച്ച് 06 ന് നടന്ന ഫുള്‍ കോര്‍ട്ട് മീറ്റിംഗിനെ തുടര്‍ന്നാണ് വിജ്ഞാപനം വന്നത്.
പുതിയ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരു ഒരു വനിതയുമുണ്ട്. ഇതോടെ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷകരുടെ എണ്ണം മൂന്നായി.
Key words: Kerala High Court, lawyers
COMMENTS