തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിക്കാന്‍ ചരട് വലിച്ചത് ലോക്‌നാഥ് ബെഹ്‌റയാണ് എന്ന് കെ.സി വേണുഗോപാല്‍. പത്മജ വേണുഗോപാലിന്റെ ബി....
തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിക്കാന്‍ ചരട് വലിച്ചത് ലോക്‌നാഥ് ബെഹ്‌റയാണ് എന്ന് കെ.സി വേണുഗോപാല്‍. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പറഞ്ഞതിന് വ്യക്തമായ തെളിവുണ്ടെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. ബി.ജെ.പിയുമായുള്ള ഇടപാടുകള്‍ക്ക് പിണറായിക്ക് ദില്ലിയില്‍ സ്ഥിരം സംവിധാനമുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കേസുകളില്‍ ഉള്‍പ്പടെ ചിലര്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: KC Venugopal, Loknath Behra, Padmaja, BJP
COMMENTS