DMK releases Lok Sabha poll manifesto
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ പ്രകടന പത്രിക പുറത്തിറക്കി. ഇതോടൊപ്പം ഡി.എം.കെയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കനിമൊഴി എം.പി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിര്‍ത്തലാക്കും, സിഎ.എയും യു.സി.സിയും നടപ്പാക്കില്ല, ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.
Keywords: DMK, Lok Sabha, Manifesto, CM, MP
COMMENTS