Congress march to pookode veterinary college
മാനന്തവാടി: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് കോളേജിന്റെ പ്രവേശനകവാടത്തില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വെളിയില്‍ പ്രതിഷേധിക്കുകയാണ്.
കോണ്‍ഗ്രസ് നേതാക്കളായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍.എ സ്ഥലത്ത് ഉപവാസ സമരവും ആരംഭിച്ചു.
Keywords: Congress march, Pookode veterinary college, Police
COMMENTS