ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. രാജിവെച്ച ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍, കേന്ദ്രമന്ത്രി നിതിന്‍ ഗ...
ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. രാജിവെച്ച ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെടുന്ന 72 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടികയാണ് ബിജെപി ബുധനാഴ്ച പുറത്തിറക്കി.
ക്യാബിനറ്റ് മന്ത്രിമാര്‍ക്കൊപ്പം മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിന് തൊട്ടുപിന്നാലെയാണിത്. കര്‍ണാല്‍ ലോക്സഭാ സീറ്റില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. ബിജെപിയുടെ പട്ടിക വരുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഖട്ടര്‍ കര്‍ണാല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ സ്ഥാനം രാജിവച്ചു.
Key words: BJP, Candidate List
COMMENTS