തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേര് ഇന്ന് വൈകുന്നേരത്തോടെയാണ് നേതൃത്വം പുറത്തുവിട്ടത്. കേ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേര് ഇന്ന് വൈകുന്നേരത്തോടെയാണ് നേതൃത്വം പുറത്തുവിട്ടത്. കേരളം ഉറ്റുനോക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപി ഇടംപിടിച്ചിട്ടുണ്ട്.
കേരളത്തില്‍ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ ഇവരൊക്കെ
കാസര്‍ഗോഡ് -എംഎല്‍ അശ്വനി
കണ്ണൂര്‍ -സി രഘുനാഥ്
വടകര -പ്രഫുല്‍ കൃഷ്ണന്‍
കോഴിക്കോട് -എം ടി രമേശ്
മലപ്പുറം -ഡോ അബ്ദുല്‍ സലാം
പൊന്നാനി നിവേദിത- സുബ്രഹ്മണ്യം
പാലക്കാട് -സി കൃഷ്ണകുമാര്‍
തൃശൂര്‍ -സുരേഷ് ഗോപി
ആലപ്പുഴ -ശോഭാ സുരേന്ദ്രന്‍
പത്തനംതിട്ട -അനില്‍ ആന്റണി
ആറ്റിങ്ങല്‍ -വി മുരളീധരന്‍
തിരുവനന്തപുരം -രാജീവ് ചന്ദ്രശേഖര്‍
Key words: BJP Candidate List, Kerala
COMMENTS