ന്യൂഡല്‍ഹി: തനിക്കൊപ്പം പ്രവര്‍ത്തിക്കുകയും മദ്യത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്ന കെജ്രിവാള്‍ ഇപ്പോള്‍ മദ്യനയങ്ങള്‍ ഉണ്ടാക്കുന്നതില്...
ന്യൂഡല്‍ഹി: തനിക്കൊപ്പം പ്രവര്‍ത്തിക്കുകയും മദ്യത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്ന കെജ്രിവാള്‍ ഇപ്പോള്‍ മദ്യനയങ്ങള്‍ ഉണ്ടാക്കുന്നതില്‍ താന്‍ വളരെ അസ്വസ്ഥനാണെന്നും അദ്ദേഹത്തിന്റെ അറസ്റ്റ് സ്വന്തം ചെയ്തികള്‍ കാരണമാണെന്നും വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ.
2011ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയാണ് അരവിന്ദ് കെജ്രിവാള്‍ അണ്ണാ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്നത്. അവിടെ നിന്നും അദ്ദേഹം പ്രശസ്തനായി മാറുകയും 2012 ല്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ വരെ എത്തുകയുമായിരുന്നു.
Key words: Anna Hazare, Arvind Kejriwal


COMMENTS