തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വ്വകലാശാലാ വി സി മാരെ ഗവര്‍ണര്‍ പുറത്താക്കി. യു.ജി.സി യോഗ്യതയില്ലാത്തതിനാലാണ് ഇവരെ പുറത്താക്കിയത്. ...
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വ്വകലാശാലാ വി സി മാരെ ഗവര്‍ണര്‍ പുറത്താക്കി. യു.ജി.സി യോഗ്യതയില്ലാത്തതിനാലാണ് ഇവരെ പുറത്താക്കിയത്. ഹിയറിങ്ങിന് ശേഷമാണ് ഗവര്‍ണറുടെ നടപടി.
ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വ്വകലാശാല വി.സി മാരുടെ കാര്യത്തില്‍ യു ജി സിയോട് അഭിപ്രായം തേടി. ഓപ്പണ്‍ സര്‍വ്വകലാശാല വി സി രാജിക്കത്ത് നല്കിയിരുന്നെങ്കിലും ഗവര്‍ണ്ണര്‍ സ്വീകരിച്ചിരുന്നില്ല.
Key words: Governor, Kerala Calicut University
COMMENTS