തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ സ്‌ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്  ഉത്തരവ്. എറണാകുളം ജില്ലാ ഭരണകൂടമാണ് അന്വേഷണത്തി...


കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്  ഉത്തരവ്. എറണാകുളം ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സബ് കളക്ടറാണ് അന്വേഷിക്കുക. 

അതേസമയം, സ്‌ഫോടനത്തില്‍ പൊലീസ് അന്വേഷണവും ഊര്‍ജിതമായി നീങ്ങുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ 4 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. സ്‌ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സ്‌ഫോടക വസ്തുക്കള്‍ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. കൂടാതെ, കരാറുകാര്‍ക്കെതിരെ പോത്തന്‍കോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനാണ് കേസെടുത്തത്. ആദര്‍ശിന്റെ സഹോദരന്‍ അഖിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരാറുകാരന്‍ ആദര്‍ശിന്റെ സഹോദരന്റെ പേരില്‍ വാടകയ്‌ക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കള്‍ ശേഖരിച്ചത്.

ഇന്നലെയാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഇതുവരെ രണ്ട് പേരാണ് മരിച്ചത്.  ഗുരുതരമായി പൊള്ളലേറ്റ നാല് പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Key words: Tripunithura, Fireworks Warehouse Blast, Magisterial Inquiry

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ സ്‌ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്
തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ സ്‌ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE_waM6_DXCNwJtgrYmvIo2toTtkGkwm9Sg-t6Eznd-AdbVaVIvd5l7wcv3DBUovboIPwRtkdfBrJVfplluhI7ML_VAr42imirmRSFamQRUmRinqUKjdJiL0MCPWawGD8ma5aHxqXhf2r2yawkW-WsEHVV69tdhPOuON9y8fewQWhvYXWmPSY_OD5mPO_z/w640-h394/blast.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE_waM6_DXCNwJtgrYmvIo2toTtkGkwm9Sg-t6Eznd-AdbVaVIvd5l7wcv3DBUovboIPwRtkdfBrJVfplluhI7ML_VAr42imirmRSFamQRUmRinqUKjdJiL0MCPWawGD8ma5aHxqXhf2r2yawkW-WsEHVV69tdhPOuON9y8fewQWhvYXWmPSY_OD5mPO_z/s72-w640-c-h394/blast.jpg
www.vyganews.com
https://www.vyganews.com/2024/02/tripunithura-fireworks-warehouse-blast.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/02/tripunithura-fireworks-warehouse-blast.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy