ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നീറ്റ്-യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. മെയ് 5ന് നടക്കും. ഉച്ചയ്ക്ക് 2മണി മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. വിദ്യ...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നീറ്റ്-യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. മെയ് 5ന് നടക്കും. ഉച്ചയ്ക്ക് 2മണി മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 9ന് വൈകിട്ട് 5 വരെ അപേക്ഷ നല്‍കാം. നീറ്റ്-യുജി റജിസ്‌ട്രേഷന് ഈ വര്‍ഷം പുതിയ വെബ്‌സൈറ്റ് ആണ് സജ്ജമാക്കിയിട്ടുള്ളത്.
ജനറല്‍ വിഭാഗത്തിന് 1700 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് തുടങ്ങിയവര്‍ക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 1000 രൂപയുമാണു അടയ്ക്കേണ്ടത്.
Key Words: NEET-UG Exam
COMMENTS