PSC exam suspect ran out of the examination hall during inspection
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിക്കപ്പെടുമെന്നായപ്പോള്‍ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് മെയിന്‍ പരീക്ഷയ്ക്കിടെയാണ് സംഭവം.
പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ആള്‍മാറാട്ടം നടത്തിയ യുവാവ് പരിശോധനയ്ക്കിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ പരീക്ഷാ ഹാളില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ടത്. രാവിലെ 7.15 മുതല്‍ 9.15 വരെയായിരുന്നു പരീക്ഷ.
Keywords: PSC examination, Today, University last grade
COMMENTS